KT Jaleel | ജലീലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്സ്

2018-12-22 1

മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ലോങ് മാർച്ച് നടത്തുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അടുത്ത വ്യാഴാഴ്ച ജലീലിന്റെ മലപ്പുറത്തെ വീട്ടിലേക്കാണ് ലോങ്മാർച്ച് നടത്തുക. കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു.

Videos similaires